പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ സഹോദരനുമായ പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു.

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍...........

അള്ളാഹു ആ മഹാന്റെ പരലോക ജീവിതം ഖൈറിലാക്കട്ടേ . ആമീന്‍

2 comments:

O.S.A.Rasheed said...

ഒന്നും പറയാനില്ല..ഒരിക്കല്‍ എന്റെ കവിളില്‍ തൊട്ടു തലോടി എന്നെ അനുഗ്രഹിച്ചു പറഞ്ഞ വാക്കുകളില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.മരണം എല്ലാവരേയൂം പിടികൂടും..അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനയുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മുക്ക് മുന്നില്‍ മാര്‍ഗ്ഗദര്‍ശനമാണ്...

-ഒ.എസ്.എ.റഷീദ്
ചാവക്കാട്

NASAR.KP.Muthuparamba said...

allahu thngalude dheraja eatikodukktte

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക