സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ സ്മരണിക തയ്യാറാക്കുന്നു.

പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ ബഹു മുഖ സേവനങ്ങളും ആധികാരിക വിവരണങ്ങളും ഉള്‍പ്പെടുത്തി ബൃഹത്തായ സ്മരണിക തയ്യാറക്കാന്‍ എസ്‌ വൈ എസ്‌ നേതൃയോഗം തീരുമാനിച്ചു. സ്മരണിക സമിതി കണ്‍വീനറായി പി.പി മുഹമ്മദ്‌ ഫൈസിയെ ചുമതലപ്പെടുത്തി.

തങ്ങളെ കുറിച്ചുള്ള അപൂര്‍വ വിവരങ്ങളും പ്രധാന സംഭവങ്ങളും " കണ്‍വീനര്‍ സ്മരണിക സമിതി, സുന്നി മഹല്‍, മലപ്പുറം' എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്‌.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക