ശിഹാബ് തങ്ങള്‍ -ഫോട്ടോ ഗ്യാലറി

സഹോദരന്മാരോടൊപ്പം ശിഹാബ് തങ്ങള്‍
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ല്യാരൊപ്പം
ശിഹാബ് തങ്ങള്‍- കുട്ടിക്കാലത്തെ ഒരു ചിത്രം (കളറില്‍ കാണുന്നത് തങ്ങള്‍)
പഠനകാലത്തെ ഒരു ചിത്രം
മകനുമൊത്ത് കുറച്ച് സമയം ...
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനൊപ്പം
സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുമൊത്ത്
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമൊത്ത്
ബനാത്ത്‌വാലയും ശിഹാബ് തങ്ങളും
ശിഹാബ് തങ്ങളും ഇ അഹമ്മദും
കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമൊത്ത്
ശിഹാബ് തങ്ങളും എം.കെ മുനീറും
ശിഹാബ് തങ്ങളും അബ്ദുല്‍ നാസര്‍ മ‌അദനിയും
സുപ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരും ശിഹാബ് തങ്ങളും
ശിഹാബ് തങ്ങളും കെ ആര്‍ ഗൌരിയമ്മയും
ശിഹാബ് തങ്ങളും ഗുലാം നബി ആസാദും
മുന്‍ കേന്ദ്രമന്ത്രി പി.സി തോമസുമൊത്ത്
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും തങ്ങളും .സേട്ട് സാഹിബ് സമീപം.
സമദാനിയുമൊത്ത്
കുഞാലിക്കുട്ടിയും ശിഹാബ് തങ്ങളും
മുഖ്യമന്ത്രി വി.എസ് അച്യുതാ‍ാനന്ദനും തങ്ങളും ഹജ്ജ് ഹൌസ് ഉല്‍ഘാടന വേളയില്‍

ശിഹാബ് തങ്ങള്‍, കുഞാലിക്കുട്ടി, രമേശ് ചെന്നിത്തല

ഡ്രൈവിങ് സീറ്റില്‍-

ബനത്ത്‌വാലയും ശിഹാബ് തങ്ങളും
കരുണാകരന്‍, എ.കെ ആന്റണി, സോണിയാ ഗാന്ധി എന്നിവരൊത്ത്
കാന്തപുരവും ശിഹാബ് തങ്ങളും

ചിത്രങ്ങള്‍ക്ക് കടപ്പാട്: മനോരമ, മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷന്‍ , ഗൂഗിള്‍

4 comments:

Anonymous said...

thank you basheer

Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍ said...

ചിത്രങ്ങള്‍ എല്ലാം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ അമര്‍ത്തുക

Asmina Basheer said...

Nice Collection of Photos!Good work Mr. basheer...keep it Up

Jabir Ackode said...

Dear basheer....
well done...
ThanQ

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക