ശിഹാബ് തങ്ങള്‍ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ജനകോടികളുടെ ആശാകേന്ദ്രവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി സ്റ്റാമ്പിറക്കുന്നു. തങ്ങളുടെ ചരമദിനമായ ആഗസ്ത് ഒന്നിനാണ് സ്റ്റാമ്പ് പുറത്തിറക്കുക.


2 comments:

Anonymous said...

very good.sate

Anonymous said...

ok

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക