നിലാവ് മാഞ്ഞിട്ട് ഒരുവര്‍ഷം

ശിഹാബ് തങ്ങളുടെ വിയോഗത്തിനു ഇന്നേക്ക് ഒരാണ്ട് .2009 ആഗസ്ത് ഒന്നിനായിരുന്നു മഹാനായ ഈ ജനനേതാവിന്റെ വിയോഗം. ശിഹാബ് തങ്ങളുടെ സ്മരണക്കായി തപാല്‍ വകുപ്പ് പുറപ്പെടുവിക്കുന്ന സ്മാരക സ്ടാമ്പ് തിങ്കളാഴ്ച 10 നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പ്രകാശനം ചെയ്യും.