ശിഹാബ് തങ്ങള്‍ ചിത്രഗാലറി-03

Panakkad Sayed Muhammed Ali Shihab Thangal Photos / Videos
മുന്‍ മന്ത്രി സൂപ്പിയുമൊത്ത്


കൊടപ്പനക്കലെ ദര്‍ബാര്‍.ഇവിടെ കേസുകള്‍ക്ക് വിധി പറയുന്നു.നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി ലഭിക്കുന്നു. പാണക്കാട്ടെ വട്ടമേശ


ഇതൊരു പള്ളിയുടെ മുറ്റമല്ല.നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജാതിമത ഭേദമന്യേ ആയിരങ്ങള്‍ വന്നണയുന്ന ,അധികാരത്തിന്റെ ഇടനാഴികളിലല്ല, ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെ കൊട്ടാരം പണിത മഹാനായ ഒരു ജനനേതാവിന്റെ വീട്. കൊടപ്പനക്കല്‍ തറവാട്.


ഇക്കാക്കയുടെ സ്മരണക്ക് മുമ്പില്‍


പൂകോയതങ്ങള്‍


പൂക്കോയതങ്ങള്‍ , ബാഫക്കിതങ്ങള്‍


കോട്ടക്കുന്നിന്റെ സായം സന്ധ്യയില്‍


പാണക്കാട്ടെ പൂമുത്ത് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു


പാണക്കാട്ടെ പൂമുത്ത് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു


മണവാളനായി ശിഹാബ് തങ്ങള്‍


കുഞ്ഞാലികുട്ടി, ചെന്നിത്തല എന്നിവരൊടത്ത് സംഭാഷണത്തില്‍


മലപ്പുറം ഖാസി ഒ.പി.എം മുത്തുകോയ തങ്ങളുമൊത്ത് ശിഹാബ് തങ്ങള്‍


ശംസുല്‍ ഉലമയുമൊത്ത് ശിഹാബ് തങ്ങള്‍, സമീപം ഉമര്‍ ബാഫക്കി തങ്ങള്‍


സമസ്ത സമ്മേളനത്തില്‍ ശംസുല്‍ ഉലമയുമൊത്ത് ശിഹാബ് തങ്ങള്‍


സി.എച്ചുമൊത്ത്


മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയുമൊത്ത് തങ്ങള്‍


ഇബ്രാഹിം സുലൈമന്‍ സേട്ടുവും, സി.എച്ചുമൊത്ത് ഒരു ഉല്‍ഘാടന വേദിയില്‍


പണ്ഡിത സൂര്യനുമൊത്ത് മലപ്പുറത്തിന്റെ പൂ മുത്ത്


അങ്ങാടിപ്പുറം തളി ക്ഷേത്ര ഗോപുര വാതിലിന് തീപിടിച്ചതിന്റെ പിറ്റേന്ന് ശിഹാബ് തങ്ങള്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍


സമാധാനത്തിന്റെ അംബാസിഡര്‍


ഹജ്ജ് ഹൌസ് ഉല്‍ഘാടനത്തിനിടെ കാന്തപുരവും,മദനിയുമൊത്ത് ശിഹാബ് തങ്ങള്‍

ബാഫക്കി തങ്ങള്‍,ബി.വി അബ്ദുള്ളകോയ, സേട്ടു സാഹിബ്,ബനാത്ത്‌വാല എന്നിവരുമൊത്ത് തങ്ങള്‍


സി.എച്ചുമൊത്ത് ....


ഈജിപ്തിലെ പഠനകാലത്ത് സഹപാടികളുമൊത്ത്


ഈജിപ്തിലെ പഠനകാലത്ത് സഹപാടികളുമൊത്ത്


വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരിയുമൊത്ത്


മഞ്ഞളാം കുഴി അലിയും ശിഹാബ് തങ്ങളും


മകന്‍ മുനവ്വറലിയുമൊത്ത്...


ചന്ദ്രിക എഡിറ്റര്‍ നവാസ് പുനൂര്‍ ശിഹാബ് തങ്ങളുമൊത്ത്


നടന്‍ ശ്രീനിവാസന്‍ ,പി.കെ വാര്യര്‍ ,ശിഹാബ് തങ്ങള്‍


സേട്ട് സാഹിബ് ,സമദാനി, ശിഹാബ് തങ്ങള്‍ -മലപ്പുറം അത്താണിക്കല്‍ എം.ഐ.സി യതീംഖാന ഉല്‍ഘാടനവേദിയില്‍


പാണക്കാട്ടെ സ്നേഹതീരം


കുട്ടികളുടെ ശിഹാബ് തങ്ങള്‍


മഖ്‌ബറ സിയാറത്ത്


ശിഹാബ് തങ്ങളുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ എത്തിയ നടന്‍ ലാലു അലക്‍സ്  മുനവ്വറലി തങ്ങള്‍ക്കൊപ്പം


ശിഹാബ് തങ്ങള്‍ ഇന്റര്‍നാഷനല്‍ സെമിനാര്‍ നോട്ടീസ്


ശിഹാബ് തങ്ങള്‍ ഇന്റര്‍നാഷനല്‍ സെമിനാര്‍  ലോഗോ


ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഡയാലിസിസ് യൂണിറ്റ്പ്രാര്‍ത്ഥനയോടെ തുടക്കം. ലീഗ് മീറ്റിംഗ്


പ്രതിരോധമന്ത്രി എ.കെ ആന്റണി,കെ.പി.എ മജീദ്,അഡ്വ.എം. ഉമ്മര്‍


കാന്തപുരം,ഉള്ളാള്‍ തങ്ങള്‍ എന്നിവര്‍ക്കൊപ്പം ശിഹാബ് തങ്ങള്‍


അറബ് പ്രമുഖരോടപ്പം


ചന്ദ്രിക മലപ്പുറം എഡിഷന്‍ ഉല്‍ഘാടനത്തിനു ശേഷം മടങ്ങുന്നു


ചന്ദ്രിക മലപ്പുറം എഡിഷന്‍ ഉല്‍ഘാടനത്തിനു ശേഷം മടങ്ങുന്നു


ഹജ്ജ് ഹൌസ് ഉല്‍ഘാടനവേളയില്‍


ഹജ്ജ് ഹൌസ് ഉല്‍ഘാടനവേളയില്‍


തങ്ങള്‍ ,സമദാനി,എം.പി. വീരെന്ദ്രകുമാര്‍

ശിഹാബ് തങ്ങള്‍ ദര്‍സില്‍ പഠിച്ചിരുന്ന തലക്കടത്തൂര്‍ ജുമാ മസ്‌ജിദ്


ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ എത്തിയ ഗാനഗന്ധര്‍വന്‍ യേശുദാസ്


ഇലക്‍ഷനില്‍ പത്രിക സമര്‍പ്പണത്തിനു മുമ്പ് പ്രാര്‍ഥനയില്‍


ഇ.ടി മുഹമ്മദ് ബഷീറുമൊത്ത്


എം.കെ മുനീറും ശിഹാബ് തങ്ങളും

(ഈ വ്യക്തിത്വത്തെ മനസ്സിലായവര്‍ കമന്റിലൂടെ അറിയിക്കുമല്ലോ.)

തങ്ങളുടെ ഉല്‍ഘാടന പ്രസംഗം|Panakkad Sayed Muhammed Ali Shihab Thangal Photos / Pictures / Image/ VideosGallery

Dear All Readers.
ചിത്രങ്ങള്‍ക്ക് കടപ്പാട്: മനോരമ,മാതൃഭൂമി,പല ബ്ലോഗുകളില്‍ നിന്നും,ഫേസ്‌ബുക്,ഓര്‍കുട്ട് കമ്യൂണിറ്റികളില്‍ നിന്നും ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. കൃത്യമായി വിലാസം അറിയില്ല. അനുവാദമില്ലാതെ ഇവിടെ പബ്ലിഷ് ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ആ വിവരം കമന്റിലൂടെ അറിയിക്കുക.അത് ഡിലീറ്റ് ചെയ്യുന്നതായിരിക്കും.

4 comments:

Anonymous said...

baseer. concrats

shafeeque said...

alhamdu lillah thangalude kure ormakal panku vachathine nathan ningale anugrahikkatte.shafeeque

sabeeralikp kottakkal said...

അഭിനന്ദനങ്ങള്‍ ആയിരം തവണ,
അതിലേറെ നന്ദിയുണ്ട്, ഇങ്ങനെ ഒരു സദുദ്യമത്തിനു
പ്രാര്‍ത്ഥിക്കുന്നു പ്രവാചകന്റെ മണ്ണില്‍ നിന്നും

Anonymous said...

ഇങ്ങനെ ഒരു സദുദ്യമത്തിനു
പ്രാര്‍ത്ഥിക്കുന്നു

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക