ശിഹാബ് തങ്ങളെ കുറിച്ചുള്ള പുസ്തകങ്ങള്‍

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് പുറത്തിറങ്ങിയ പുസ്തകങ്ങളുടെ / സ്മരണികകളുടെ ചെറിയ ഒരു ലിസ്റ്റ്.
സയ്യിദ് ശിഹാബ് 1936 - 2009
മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രസിദ്ധീകരണം
വില : 500.
അടയാത്ത വാതില്‍
സി.പി സെയ്തലവി

പാണക്കാട് സയ്യിദ് മുഹമ്മദലി  ശിഹാബ് തങ്ങള്‍  1936 - 2009

ചന്ദ്രിക ശിഹാബ് തങ്ങള്‍ സ്മരണിക
വില: 290 രൂപ

Shihab Thangal : The Petal of Memories
OP Ali Munduparambu

ശിഹാബ്‌ തങ്ങള്‍: ഓര്‍മയുടെ ഇതളുകളില്‍
ഒ.പി അലി മുണ്ടുപറമ്പ്‌
വില 20
നേര്‍വഴി പബ്ലിക്കേഷന്‍സ്‌
മുണ്ടുപറമ്പ്‌. മലപ്പുറം

കര്‍മവീഥിയില്‍ കാല്‍ നൂറ്റാണ്ട്‌
ശിഹാബ്‌ തങ്ങള്‍ സ്നേഹോപഹാര ഗ്രന്ഥം 2001
വില 150
എഡിറ്റര്‍ റഹീം മേച്ചേരി


കുട്ടികളുടെ ശിഹാബ്‌ തങ്ങള്‍

പ്രൊഫസര്‍ കൊടുവള്ളി അബ്ദുല്‍ ഖാദിര്‍
ഷറഫീ പബ്ലിക്കേഷന്‍സ്‌ കൊടുവള്ളി
വില 50

ശിഹാബ്‌ തങ്ങള്‍: ലഘു ചരിത്രം
ഇസ്മായില്‍ പതിയാക്കര
വില 20
കെ.മുഹമ്മദ്‌ കുട്ടി ആന്‍ഡ്‌ സണ്‍സ്‌
തിരൂരങ്ങാടി


ക്ഷമയുടെ മിനാരങ്ങള്‍
(ശിഹാബ്‌ തങ്ങള്‍ ഉപഹാര ഗ്രന്ഥം)
എഡിറ്റര്‍ നവാസ്‌ പൂനൂര്‍

ലിപി പബ്ലിക്കേഷന്‍സ്‌ കോഴിക്കോട്‌
വില 100

പാണക്കാട്ടെ പച്ചത്തുരുത്ത്‌
ഡോ. എം.എ കരീം

പൂര്‍ണ പബ്ലിക്കേഷന്‍സ്‌
കോഴിക്കോട്‌
വില 70


പ്രവാസ ചന്ദ്രിക ശിഹാബ് തങ്ങള്‍ സ്മരണിക

സ്‌മൃതിപഥങ്ങളിലെ ശിഹാബ്‌ തങ്ങള്‍
കെ.പി കുഞ്ഞിമൂസ

വചനം ബുക്സ്‌ കോഴിക്കോട്‌
വില 50

ശിഹാബ്‌ തങ്ങള്‍ വിദേശരാഷ്ട്രങ്ങളില്‍
മുജീബ്‌ തങ്ങള്‍ കൊന്നാര്‌

പ്രസാധകര്‍
അല്‍ ഐന്‍ സുന്നി യൂത്ത്‌ സെന്റര്‍
വില 500.

മനോരമ സ്പെഷ്യല്‍ സപ്ലിമെന്റ്  2000 ഡിസംബര്‍ 22


കേരളനാട് കൂട്ടായ്മ മാസിക തങ്ങള്‍ സ്പെഷ്യല്‍ പതിപ്പ്

സത്യധാര ശിഹാബ് തങ്ങള്‍ സ്മരണിക


സുന്നി അഫ്കാര്‍ ശിഹാബ് തങ്ങള്‍ സ്പെഷ്യല്‍ പതിപ്പ്


സത്യധാര മാസിക ശിഹാബ് തങ്ങള്‍ സ്പെഷ്യല്‍ പതിപ്പ്നേര്‍വഴി : ശിഹാബ് തങ്ങള്‍ സ്മരണിക

സന്തുഷ്ട കുടുബം മാസിക ശിഹാബ് തങ്ങള്‍ സ്മരണിക

ശിഹാബ് തങ്ങളുടെ ലേഖന സമാഹാരം


ഖാഇദുല്‍ ഖൌം  സയ്യിദ്‌ അബ്ദുറഹിമാന്‍ ബഫക്കി തങ്ങള്‍
എം.സി ഇബ്രാഹിം

കേരള സര്‍ക്കാര്‍ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്‌ 2004


പാണക്കാട്‌ പി.എം.എസ്‌.എ പൂക്കോയതങ്ങള്‍ ജീവചരിത്രം
മുജീബ്‌ തങ്ങള്‍ കൊന്നാര്‌
വില 100
സംസം പബ്ലിക്കേഷന്‍സ്‌
മലപ്പുറം

സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍: ഓര്‍മപുസ്തകം
വില 25 
ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂണിവേര്‍സിറ്റി ചെമ്മാട്‌


മുസ്ലിം ലീഗ്: ഖാഇദേ മില്ലത്ത് മുതൽ ഹൈദരലി ശിഹാബ് തങ്ങൾ വരെ

**ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്. ഇനിയും ഒരു പാട് പുസ്തകങ്ങള്‍ / സ്മരണികകള്‍ മഹാനായ തങ്ങളെ കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.

6 comments:

Injaz said...

yes very nice blog. also u can visit my blog about religion sunni islamic posts, news, links by www.malabarislam.blogspot.com, www.malabar-islam.blogspot.com

Haneefa Mohammed said...

നല്ല സമാഹരണം.ആശംസകള്‍

Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍ said...

thnx Dear Injaz ....,Haneefa Mohammed
abhiprayangalkk nandi.veendum varika

NASAR.KP.Muthuparamba said...

ആശംസകള്‍

NASAR.KP.Muthuparamba said...

ആശംസകള്‍

ABDUL GAFOOR EDATHADATHIL said...

ആശംസകള്‍

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക