ശിഹാബ് തങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററികള്‍


'സൈലന്റ് റവല്യൂഷന്‍' ഡോക്യുമെന്ററി

ശിഹാബ് തങ്ങളുടെ ജീവിതം, സന്ദേശം, സാമൂഹിക പുരോഗതി തുടങ്ങിയവയാണ് പ്രതിപാദ്യം. ഹൈഫില്‍ മീഡിയാ വിഷനാണ് തയ്യാറാക്കിയത്. ദുബൈ വിസ്ഡം എഡ്യുക്കേഷന്റ സഹകരണത്തോടെ നിര്‍മ്മിച്ച ഈ ദൃശ്യാവിഷ്‌കാരത്തിന്റെ സംവിധായ കന്‍ ഡോ: സലാം കൊടുവള്ളിയാണ്. മുജീബ് തളങ്കര, അഡ്വ: ബി.എഫ്. അബ്ദുറഹിമാന്‍ എന്നിവര്‍ അസോസിയേറ്റ് ഡയരക്ടര്‍മാരാണ്


സ്നേഹ സാന്ത്വനം ഡോക്യുമെന്ററി
27-11-2009 ന് ബക്രീദ് ദിനത്തില്‍ ഏഷ്യാനെറ്റില്‍ ടെലികാസ്റ്റ് ചെയ്ത മഹാനായ ശിഹാബ് തങ്ങളുടെ ജീവിതാവിഷ്കാരം ഡോക്യുമെന്ററി. സംവിധാനം സിദ്ധീഖ് താമരശ്ശേരി,രചന: കെ.എന്‍.എ കാദര്‍ എം.എല്‍.എAsianet Documentry

1 comment:

Anonymous said...

can i download videos from this site?

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക