പാണക്കാട് തങ്ങളെക്കുറിച്ച് പ്രബന്ധം


നെതര്‍ലാന്‍ഡിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍പാണക്കാട് തങ്ങളെക്കുറിച്ച് പ്രബന്ധം

തിരൂരങ്ങാടി: നെതര്‍ലാന്‍ഡിലെ പ്രശസ്ത സര്‍വകലാശാലയായ ലീഡനില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. 23 മുതല്‍ 29 വരെ നടക്കുന്ന സമ്മേളനത്തില്‍ ന്യൂനപക്ഷ ശാക്തീകരണവുമായി ബന്ധപ്പെട്ട സെഷനില്‍ സാഫി ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയും ദാറുല്‍ഹുദ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥിയുമായ കെ.ടി. ഹാരിസ് ഹുദവി കുറ്റിപ്പുറമാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക